tag:blogger.com,1999:blog-2649846359857020687.post4389537155520354853..comments2023-04-17T18:58:48.110+04:00Comments on നൊസ്റ്റാള്‍ജിയ: കറുത്ത സ്കാര്‍ഫ് ഇട്ട പെണ്‍കുട്ടി.സുദേവ്http://www.blogger.com/profile/12513915728958353322noreply@blogger.comBlogger8125tag:blogger.com,1999:blog-2649846359857020687.post-88028662345100957262010-04-14T16:31:59.678+04:002010-04-14T16:31:59.678+04:00Very touching story! നല്ല എഴുത്ത്.Very touching story! നല്ല എഴുത്ത്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-49766776160424708232010-04-13T14:58:49.670+04:002010-04-13T14:58:49.670+04:00വായിച്ച എല്ലാവര്ക്കും എന്റെ നന്ദി. അക്ഷര തെറ്റുകള്‍...വായിച്ച എല്ലാവര്ക്കും എന്റെ നന്ദി. അക്ഷര തെറ്റുകള്‍ക്ക് മാപ്പ് തരിക. സമയം കൂടുതല്‍ എടുക്കുമ്പോ അറിയാതെ പറ്റി പോകുന്നതാണ്. ഞാന്‍ തെറ്റുകള്‍ തിരുത്താം.
വീണ്ടും വായിക്കുക.

സ്നേഹത്തോടെ
ദേവുസുദേവ്https://www.blogger.com/profile/12513915728958353322noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-22292549582838226192010-04-13T10:45:35.467+04:002010-04-13T10:45:35.467+04:00Good one :)Good one :)എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-36768139060785687812010-04-12T22:16:32.773+04:002010-04-12T22:16:32.773+04:00മനോഹരമായ ഒരു കഥ വളരെ ഭംഗിയായി പറഞ്ഞു. കഥയുടെ നീളകൂ...മനോഹരമായ ഒരു കഥ വളരെ ഭംഗിയായി പറഞ്ഞു. കഥയുടെ നീളകൂടുതല്‍ ഒരു പ്രശ്നമായി തോനിയില്ല പക്ഷെ അക്ഷരതെറ്റുകള്‍ വല്ലാതെ കല്ലുകടിയാവുന്നു. ഒരേ വാക്കുകള്‍ പലയിടത്തും പല രീതിയില്‍ എഴുതിയതില്‍ നിന്നും മനസ്സിലാവുന്നത് എഴുതി കഴിഞ്ഞ് ഇത് രണ്ടാമതൊന്നു വായിച്ചു നോക്കിയില്ലെ എന്നാണ്…!! നല്ല കഥയാണ് ..!! മനസ്സില്‍ കൊള്ളുന്ന കഥ ..!!ആശംസകള്‍..!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-23926407643294170332010-04-12T21:02:46.231+04:002010-04-12T21:02:46.231+04:00ഇതെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ തന്നതാ. പക്ഷെ അ...ഇതെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ തന്നതാ. പക്ഷെ അയാള്‍ക്ക് ഞാന്‍ ഇപ്പൊ വേണ്ടപ്പെട്ടതല്ല

വേദന നിറഞ്ഞ വാക്കുകള്‍.
കഥ കൊള്ളാം.
ഒരനുഭവം പോലെ വിശദമായി പറഞ്ഞു.
ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-56317269566099381192010-04-12T19:27:45.212+04:002010-04-12T19:27:45.212+04:00നല്ല കഥ.. നല്ല അവതരണം.. ഇനിയും എഴുതുക..നല്ല കഥ.. നല്ല അവതരണം.. ഇനിയും എഴുതുക..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-17234668509520204092010-04-12T18:32:17.704+04:002010-04-12T18:32:17.704+04:00നല്ല കഥ, നീളകൂടുതല്‍ ഫീല്‍ ചെയ്യാത്ത അവതരണം, നന്നാ...നല്ല കഥ, നീളകൂടുതല്‍ ഫീല്‍ ചെയ്യാത്ത അവതരണം, നന്നായിരിക്കുന്നു, അവസാനം കുറച്ച് സങ്കടായി....
(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2649846359857020687.post-28256646653832938452010-04-12T17:16:13.818+04:002010-04-12T17:16:13.818+04:00ദേവാ,
കഥയുടെ നീളം വല്ലാണ്ടുകൂടിപ്പോയോ. എന്റെ തോന്...ദേവാ,

കഥയുടെ നീളം വല്ലാണ്ടുകൂടിപ്പോയോ. എന്റെ തോന്നലായിരിക്കാം. അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിക്കണം. കഥ നന്നായിരുന്നു.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com