പൂത്തു നില്‍ക്കും ഞാന്‍ നിന്‍ വഴിത്താരയില്‍ ഒരു പനിനീര്‍ മലരായി , നിന്‍ പാദ പദ്മങ്ങളില്‍ മുള്ളുകള്‍ പതിയാതെ ..... താമര മലരുകളാല്‍ ഞാന്‍ മുത്തുക്കുട നീര്‍ത്തും , നിന്‍ പൂമേനിയില്‍ വെയില്‍ നാളങ്ങള്‍ പതിയാതെ... എന്റെ ഹൃദയം നിനക്ക് പാന പാത്രമാവും അതില്‍ എന്റെ രക്തം വീഞ്ഞായിടും .... നമുക്കെന്നും പ്രണയത്തിന്റെ സുന്ദര ദിനങ്ങള്‍ ........