നാളുകളായി എന്റെ ഉള്ളില്‍ സൂക്ഷിച്ചു വച്ച, ഞാന്‍ താലോലിച്ചു നടന്ന ഒരു മോഹം, ഒരു നടന്‍ ആകുക എന്ന ആഗ്രഹം അങ്ങനെ സഫലമായിരിക്കുന്നു. മലയാളത്തില്‍ ശ്രി.കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന "മിത്രം" എന്ന സിനിമയിലൂടെ, ഫെലിക്സ് എന്ന അല്പം നെഗറ്റീവ് ടച്ച് ഉള്ള നായകനായി മലയാളത്തിലെ പ്രമുഖ സീനിയര്‍ താരങ്ങളോടൊപ്പം
തുടങ്ങുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. എന്നോടൊപ്പം എന്റെ നായികയായി പുതുമുഖം ലക്ഷ്മിപ്രിയ മേനോനും മലയാള സിനിമയുടെ തിരു മുറ്റത്തേക്ക് കടന്നു വന്നിരിക്കുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഓണത്തിന് തീയേ
റ്ററില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു.
എന്റെ ബ്ലോഗ് വായിച്ചു എന്റെ തെറ്റുകള്‍ ചൂണ്ടി കാട്ടി എന്നെ നേര്‍വഴിക്കു നടത്തിയ എല്ലാ സുഹൃത്തുക്കളും, എന്റെ അഭിനയത്തെയും വിലയിരുത്തി , വേണ്ട നിര്‍ദേശങ്ങള്‍ തന്നു എന്റെ
കൂടെ ഉണ്ടാകണം എന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ബ്ലോഗ് കുടുംബത്തിലെ ഈ കുടുംബാംഗം എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും...
മിത്രം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമ നിറമാണ കമ്പനി ആയ ആവ ഫിലിംസിന്റെ പുതിയ ചിത്രമായ, ശ്രീ.സോമു സെല്‍വ കുമാര്‍ സംവിധാനം ചെയ്യുന്ന "വടലൂര്‍ സന്ധിപ്പു " എന്ന ചിത്രത്തില്‍ ശേഖര്‍ എന്ന പ്രധാന വില്ലനെ അവതരിപ്പിച്ചു കൊണ്ട് തമിഴ്
സിനിമ ലോകത്തേക്ക് ഒരു ചെറു പ്രവേശനം കൂടി ലഭിച്ചിരിക്കുന്നു.
എല്ലാ പ്രിയ സുഹൃത്തുക്കളുടെയും, അനുഗ്രഹങ്ങളും, പ്രാര്‍ഥനയും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സഹോദരന്‍ യാത്ര ആരംഭിക്കട്ടെ... അനുഗ്രഹങ്ങളും, പ്രാര്‍ഥനകളും കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ...
സ്വന്തം
സുദേവന്‍
60 comments:
അഭിനന്ദനങ്ങള്‍
ആശംസകൾ ദേവാ. ഒപ്പം നല്ലൊരു നടൻ ആവാൻ എല്ലാ പ്രാർത്ഥനകളും.
സന്തോഷം ഒരുപാട് ഒരുപാട്
:)
ആശംസകള്‍ സുദേവ്
സിനിമാ രംഗത്ത് സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സുദേവിന് ആകുമാറാകട്ടെ.
അങ്ങനെ മലയാള സിനിമക്ക് യുവ രാജാവിന് പകരം വയ്ക്കാന്‍ ഒരാള്‍ ആയി
അഭിനന്ദനങ്ങൾ! ഒപ്പം എല്ലാ ഭാഗ്യവും നേരുന്നു!
ആശംസകള്‍ ദേവേട്ടാ
Very happy and wish you all success in all your future endeavors.warm regards.
എല്ലാ ആശംസകളും നേരുന്നു .. മലയാളത്തിനു ഒരു നല്ല നടനെ ലഭിക്കട്ടെ
സുദേവിനു എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രാര്‍ത്ഥനകളോടെ. ....സസ്നേഹം
ആശംസകള്‍
എല്ലാ ആശംസകളും നേരുന്നു ..
എല്ലാ ആശംസകളും
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ ..
കാത്തിരിക്കുന്നു ആ പടത്തിനു വേണ്ടി, എന്ന് തീയേറ്ററുകളിലെത്തും.
All the Best
Congrats, best wishes for your future cine life.
സന്തോഷം.... എല്ലാവിധ ഭാവുകങ്ങളും...
അഭിനന്ദനങ്ങള്‍!
Best of luck...
sudevettaaaaaaaaa
all the best......
keep it up..ur confident....
wish you all the best
All the Best
ആശംസകള്‍
congrats.
നല്ല ഒരു നടനാവാന്‍ കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും ...
ഒരുപാട് ഒരുപാട് സന്തോഷം ....
ആശംസകള്‍ സുദേവ്....
ആത്മാര്‍ഥമായ ആശംസകള്‍ .
അഭിനന്ദനങ്ങള്‍
കാണാം, നമുക്ക് കാണാം,,
ശേഷം വെള്ളിത്തിരയിൽ
ആശംസകള്‍ മാഷെ, നാന്‍ പറഞ്ഞില്ലേ ഒരു പോസ്റര്‍ നാന്‍ തിരുവില്വാമലയില്‍ ഒട്ടിക്കും.
ചലച്ചിത്ര ലോകത്ത് ഒരുപാടൊരുപാട് വളരട്ടെ ആശംസകള്‍
All the best..
ആദ്യമായാണ് ഈ വഴിക്ക്.
എല്ലാവിധ ആശംസകളും.
നല്ല നടനായി വരെട്ടെ..മലയാള സിനിമക്കും അനുഗ്രഹമാവെട്ടെ..!
എല്ലാ ഭാവുകങ്ങളും.........
അഭിനന്ദനങ്ങള്‍
എല്ലാ വിധ ആശംസകളും..
വല്യ നടനാകുംപോള്‍ വഴിയില്‍ കൂടി പോകുമ്പോള്‍ ഒരു കൈ പോക്കിയെങ്കിലും കാണിക്കണേ. :)
ദൈവം അനുഗ്രഹിക്കട്ടെ..
അതീവ സന്തോഷം പകരുന്ന വാര്‍ത്ത
ആശംസകള്‍ :)
ആശംസകള്‍..
സ്വന്തമായ ഒരു മേൽവിലാസം ഈ രംഗത്ത് ഉണ്ടാക്കിയെടുക്കാൻ സുദേവിന് ആകുമാറാകട്ടെ.
ആശംസകള്‍!!!
ഒരു പാട് അഭിനന്ദനങ്ങള്‍. സര്‍വ വിജയങ്ങളും നന്മകളും നേരുന്നു...
abhinandanangal :)
സിനിമാ രംഗത്ത് സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സുദേവിന് ആകുമാറാകട്ടെ.
ആശംസകൾ
ആശംസകള്‍. സിനിമാലോകത്ത് തിളങ്ങി സ്വന്തമായി ഒരിടം സൃഷ്ടിക്കാന്‍ ഇട വരട്ടെ
അഭിനയത്തില്‍ ആത്മ സമര്‍പ്പണം നടത്തി
മികവു തെളിയിക്കുക. ആശംസകള്‍
ആശംസകള്‍. നന്നായി വരട്ടെ. ബൂലോകത്തെ മീറ്റുകള്‍ ഉദ്ഘാടനം ചെയ്യാന്‍ ഫ്രീയായി ഒരു സെലിബ്രിറ്റിയെയും കിട്ടി. ഭാവുകങ്ങള്‍
ഞാനും നേരുന്നു…. ആശംസകൾ…..
സിനിമയിൽ വളരുമ്പോൾ ഈ പാവങ്ങളെ മറന്ന് കളയരുത്.
കൂതറ ഹാഷിം വഴി ഇവിടെ എത്തി.
Best wishes..sudev..Thanks hashim
for introducing this blogger friend.
Hello Dear all.
Thank you very much for your support.hashim.. Thanks da...
നിങ്ങളുടെ എല്ലാം ഈ സപ്പോര്‍ട്ട് കാണുമ്പോ എനിക്ക് നല്ല സന്തോഷം തോന്നുന്നു.. എനിക്കുറപ്പാണ്.. എനിക്ക് നല്ല കുറെ കൂട്ടുകാര്‍ ഉണ്ടെന്നു.. തീര്‍ച്ചയായും ഞാന്‍ എന്റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തും.. ഹാഷിം... എന്നെ കൂടുതല്‍ ബ്ലോഗ്ഗെര്‍മാര്‍ക്കു പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി..
അഭിനന്ദനങ്ങള്‍
ആശംസകൾ
ആശംസകൾ
ദേവാ...കണ്ണു നിറഞ്ഞു...എന്നെ വിളിച്ച് ഇങ്ങോട്ട് വരുമെന്നു പറഞ്ഞതിനു ശേഷം ഒരു വിവരവും ഇല്ലാതെ ഇരുന്നപ്പോളാണ്‍ ആകസ്മികമായി ഈ പോസ്റ്റ് കണ്ടതു...എന്റെ എല്ല വിധ ആശംസകളും...
ആശംസകൾ, മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാവാൻ കഴിയട്ടെ...
ആശംസകൾ
congrats
Post a Comment